ചെറുതോണി :ജില്ലയിൽ അഞ്ച് ഡേ ബോർഡിങ് സെന്ററുകൾ അനുവദിച്ചതായി സ്പോർട്സ് കൗൺസിൽ ജില്ലാ പ്രസിഡണ്ട് റോമിയോ സെബാസ്റ്റ്യൻ അറിയിച്ചു 225 കായിക വിദ്യാർഥികൾക്ക് പരിശീലനം നൽകുന്നതിനാണ് 5 സെന്ററുകൾ അനുവദിച്ചത്. പരിശീലനത്തിന് എത്തുന്ന ഓരോ കായിക വിദ്യാർത്ഥികൾക്കും പ്രതിദിനം 40 രൂപ വീതം സർക്കാർ നൽകും അത്തല ടിക്സ് ഫുട്ബോൾ തായികൊണ്ടാ എന്നി ഇനങ്ങളിൽ ആണ് പ്രത്യേക പരിശീലന സൗകര്യം സർക്കാർ ഒരുക്കുന്നത്. ഹൈറേനജ് സ്സ്പോർട്സ്അക്കാദമി പെരുവന്താനം എസ് എൻ വി എച്ച് എസ് എസ് എൻ ആർ സിറ്റി കാൽവരി ഹൈസ്കൂൾ കാൽവരി മൗണ്ട്, സൈൻ ജോർജസ് ഹയർ സെക്കൻഡറി സ്കൂൾ വാഴത്തോപ്പ്, ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ മൂലമറ്റം. എന്നിവിടങ്ങളാണ് ഡേ ബോർഡിങ് സെന്ററുകൾ ആയി തിരഞ്ഞെടുത്തിട്ടുള്ളത് കായിക പരിശീലനത്തിന് മലയോര ജില്ലയിലെ വിദ്യാർത്ഥികൾക്ക് പ്രത്യേക സൗകര്യം ആണ് സർക്കാർ ഇതിലൂടെ ഒരുക്കുന്നതെന്ന് സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് പറഞ്ഞു സംസ്ഥാനത്ത് ഇടുക്കി ജില്ലയിൽ മാത്രമാണ് 5 സെന്ററുകൾ അനുവദിച്ചിട്ടുള്ളത്. ഭാവിയിൽ പരിശീലകരെ കൂടി നിയമിച് കായിക പ്രതിഭ കളെ വാർത്തെടുക്കുന്നതിനുള്ള അവസരം ഒരുക്കാനാണ് സ്പോർട്സ് കൗൺസിൽ ആലോചിക്കുന്നതെന്നും പ്രസിഡണ്ട് വ്യക്തമാക്കി
You are the first !
പിഡബ്ള്യു ഡി അവഗണിച്ചു ചാലിസിറ്റി വെട്ടിക്കാമറ്റം റോഡിലെ കാട് നാട്ടുകാർ വെട്ടിമാറ്റി
ചെറുതോണി : ചാലിസിറ്റി വെട്ടിക്കാമറ്റം റോഡിൻ്റെ ...
മണിയാറൻകുടി കൈതപ്പാറ ഉടുമ്പന്നൂർ റോഡ് യാഥാർഥ്യത്തിലേക്ക്
ഇടുക്കി മണിയാറൻകുടിയിൽ നിന്നും ആരംഭിച്ച് കോതമംഗലം ...
ചെറുതോണിയില്‍ കെഎസ്ആര്‍ടിസി സബ് ഡിപ്പോഎന്ന സ്വപ്നം യാഥാര്‍ത്ഥ്യത്തിലേക്ക്
ചെറുതോണിയില്‍ കെഎസ്ആര്‍ടിസി സബ് ഡിപ്പോഎന്ന ...
ഇടുക്കി: കട്ടപ്പന കുന്തളംപാറയിൽ ഉരുൾപ്പൊട്ടൽ. ...
പിഡബ്ള്യു ഡി അവഗണിച്ചു ചാലിസിറ്റി വെട്ടിക്കാമറ്റം റോഡിലെ കാട് നാട്ടുകാർ വെട്ടിമാറ്റി
ചെറുതോണി : ചാലിസിറ്റി വെട്ടിക്കാമറ്റം റോഡിൻ്റെ ...
മണിയാറൻകുടി കൈതപ്പാറ ഉടുമ്പന്നൂർ റോഡ് യാഥാർഥ്യത്തിലേക്ക്
ഇടുക്കി മണിയാറൻകുടിയിൽ നിന്നും ആരംഭിച്ച് കോതമംഗലം ...